അശ്വതി: ധനനഷ്ടം, മനോവിഷമം.
ഭരണി: പുണ്യകർമ്മങ്ങൾ, ദേവാലയദർശനം.
കാർത്തിക: മനോവിഷമം, വിദേശയാത്രാനുമതി, വിദ്യാഗുണം.
രോഹിണി: ബന്ധുകലഹം, സമ്മാനലബ്ധി, അരിഷ്ടത.
മകയിരം: സഞ്ചാരം, കാര്യതടസം, ധനനഷ്ടം.
തിരുവാതിര: വാക്കുതർക്കം, ചെലവ് വർദ്ധിക്കും, മനോദുഃഖം.
പുണർതം: സഹോദരഗുണം, ദേവാലയദർശനം, മനോസുഖം.
പൂയം: മനഃസന്തോഷം, സാമ്പത്തിക ക്ളേശം, അലച്ചിൽ.
ആയില്യം: കാര്യസിദ്ധി, വ്യാപാരവിജയം, വിദ്യാഗുണം.
മകം: രോഗഭയം, ദൂരദേശഗമനം, ബഹുമാന്യത.
പൂരം: പുണ്യകർമ്മങ്ങൾ ചെയ്യും, ദ്രവ്യനാശം, അഭിവൃദ്ധി.
ഉത്രം: അഭിവൃദ്ധി, തൊഴിൽ വിജയം, കുടുംബസുഖം.
അത്തം: കർമ്മഭംഗം, ഉദര രോഗം, വാക്കുതർക്കം.
ചിത്തിര: കാര്യവിജയം, അംഗീകാരം, തൊഴിൽ നേട്ടം.
ചോതി: സ്വന്തം കഴിവ് കൊണ്ട് ധനനേട്ടം, സമ്പത്ത് വർദ്ധിപ്പിക്കും, വിദ്യാഗുണം.
വിശാഖം: വിവാഹലാഭം, ശത്രുക്ഷയം, രോഗഭയം.
അനിഴം: മാനസിക പിരിമുറുക്കം, കുടുംബത്തിന് അസ്വസ്ഥത, ബന്ധുഗുണം.
തൃക്കേട്ട: പരീക്ഷാവിജയം, സഞ്ചാരം, സന്തോഷം.
മൂലം: വിദേശവാസം, അമിതചിന്ത, ധനനഷ്ടം.
പൂരാടം: കാര്യതടസം, മനോവിഷമം, ധനനഷ്ടം.
ഉത്രാടം: ബഹുമാന്യത, ധനനേട്ടം, സന്താനഗുണം.
തിരുവോണം: ബന്ധുകലഹം, അപകടഭീതി, മാനസിക സമ്മർദ്ദം.
അവിട്ടം: രോഗഭയം, അപകടഭീതി, ചതവ്.
ചതയം: മനസിന് അസ്വസ്ഥത, സാമ്പത്തിക ചെലവ്, തൊഴിൽ നേട്ടം.
പൂരുരുട്ടാതി: ബന്ധുകലഹം, അപകടഭയം, മാനസിക പിരിമുറുക്കം.
ഉതൃട്ടാതി: രോഗഭയം, അപകടഭീതി, കാര്യതടസം.
രേവതി: സഹോദരഗുണം, സഞ്ചാരം, വാഹനയോഗം.