chood

രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിയെത്താൻ വൈകിയതിനാൽ വെയിലിൽനിന്ന് രക്ഷപെടാൻ കസേരകുടയാക്കിയ പ്രവർത്തകർ

crowd

രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ