ആലപ്പുഴയിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണം ബി.ജെ.പി ദേശീയ സെക്രട്ടറി വൈ. സത്യ കുമാർ ഉദ്ഘാടനം ചെയ്യുന്നു.എൻ.ഡി.എ നേതാക്കളായ വെള്ളിയാകുളം പരമേശ്വരൻ, കെ. സോമൻ, പി.കെ. കൃഷ്ണദാസ്, ടോം വടക്കൻ, പി.എസ്. രാജീവ്, ദിവാകരപ്പണിക്കർ തുടങ്ങിയവർ സമീപം.
ആലപ്പുഴയിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ എത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി വൈ. സത്യ കുമാർ, ടോം വടക്കൻ എന്നിവർ ഡോ. കെ.എസ്.രാധാകൃഷ്ണനൊപ്പം