ഇന്ത്യൻ സിനിമയ്‌ക്കു മുന്നിൽ മലയാളത്തിന്റെ അഭിമാനമാണ് മെഗാ സ്‌റ്റാർ മമ്മൂട്ടി. മലയാളസിനിമയുടെ വല്യേട്ടനായി തിളങ്ങുമ്പോഴും തന്റെ സ്വതസിദ്ധമായ ഗൗരവം മമ്മൂട്ടിയെ എന്നും വേറിട്ടു നിറുത്തി. എന്നാൽ 'പലരും കരുതുന്നതുപോലെയല്ല, ഭയങ്കരപാവമാണ് മമ്മൂക്ക' എന്നു പറയുകയാണ് തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിപിൻ ജോർജും. കൗമുദി ടിവിയ്‌ക്ക് നൽകിയ പ്രതേയക അഭിമുഖത്തിലാണ് ഇരുവരും മനസു തുറന്നത്.
വീഡിയോ കാണാം-