എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പ്രവർത്തകരെ അഭിവാദ്യംചെയ്ത് സംസാരിക്കുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള,ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ,സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം.
എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള,ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ,അരയക്കണ്ടി സന്തോഷ്,സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം.

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ,സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള എന്നിവർക്ക് ഹാരാർപ്പണം നടത്തുന്നു.
എൻ.ഡി.എയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി സംസാരിക്കുന്നു.പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള,ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ,സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം.