ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിശദീകരണത്തിനായി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നു. ജില്ലാ പൊലീസ് ചീഫ് കെ.എം ടോമി, പി.ആർ.ഡി ഓഫീസർ ചന്ദ്രഹാസൻ തുടങ്ങിയവർ സമീപം.