ആറ്റിങ്ങൽ: ഇളമ്പ കമ്പറത്തുകുന്ന് വീട്ടിൽ ശിവശങ്കരൻ ആശാരി (75) നിര്യാതനായി .ഭാര്യ ശാന്തകുമാരി. മക്കൾ: സിന്ധു, സുകു, സുനിൽ. മരുമക്കൾ: അനിൽകുമാർ (വൈദ്യുതി ബോർഡ് , കല്ലറ) സരിത .സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.