ആവേശം കൊടുമുടിയോളം... പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് കൊല്ലത്ത് നടന്ന കൊട്ടിക്കലാശത്തിൽ ക്രെയിനിൽ പൊങ്ങുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി.സാബുവും കൂറ്റൻ ഫ്ളക്സ് ബോർഡിന്റെ മുകളിൽ കൊടികെട്ടാൻ കയറുന്ന ഇടത് മുന്നണി പ്രവർത്തകനും