ss


തിരുവനന്തപുരം : കൊച്ചുള്ളൂർ വിശ്വതയിൽ പരേതനനായ സി. വിശ്വനാഥന്റെ ഭാര്യ തങ്കമണി. റ്റി (79) നിര്യാതയായി . മക്കൾ : വി. ഗണേശൻ (എൻജിനീയർ, അഹാഡ്സ്), വി. ഷാജികുമാർ, റ്റി. ഗീതാകുമാരി (ടീച്ചർ, ഗവ. എച്ച്.എസ്, മണ്ണന്തല), റ്റി. അമ്പിളികുമാരി (ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, തലവൂർ) മരുമക്കൾ : എസ്. ഗീത (പ്രിൻസിപ്പൽ, ഗവ. പോളിടെക്ക്നിക്ക്, നെയ്യാറ്റിൻകര), എൽ. രതിക, എസ്. ശ്യാംകുമാർ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, കൃഷി വകുപ്പ്), ഡോ. ബി. ഷിബു (അക്ഷയ ഹോസ്പിറ്റൽ, പുന്തലത്താഴം, കൊല്ലം. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.