ശ്രീകാര്യം: കരിയം സി.കെ.ആർ.എ. 1644 എ, കല്ലറമൂല ബേബി ഹട്ട്സിൽ പരേതനായ പി. പരമേശ്വരൻ നായരുടെയും എൽ. ഇന്ദിരാമ്മയുടെയും മകൻ ബിനു പി. കരിയം (46) (കല്ലറമൂല ഏജൻസീസ്) നിര്യാതനായി . ഭാര്യ : ഷീജ മകൾ : നന്ദന. എസ്. ബിനു. സഹോദരങ്ങൾ : ശരത് പി. കരിയം, ബിജു പി. കരിയം . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്