1

ആവേശത്തിന് പക്ഷഭേദമില്ല: പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അവസാനം കുറിച്ച് ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന വ്യത്വസ്ഥ രാഷ്ടീയ പ്രവർത്തകർ. കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.