ആലപ്പുഴ വട്ടപ്പള്ളിയിൽ എത്തിയ യു.ഡി.എഫ് ൻറെ പരസ്യപ്രചരണ സമാപനത്തിൽ ആവേശ ഭരിതരായ പ്രവർത്തകർ സ്ഥാനാർഥിയെ എടുത്തുയർത്താൻ ശ്രമിച്ചപ്പോൾ സ്നേഹപൂർവ്വം നിരസിക്കുന്നു ഷാനിമോൾ ഉസ്മാൻ