തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്നതിനു തൊട്ടു മുൻപ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ പ്രവർത്തകർ നൽകിയ സ്വീകരണം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സമീപം
ഫോട്ടോ : സുഭാഷ് കുമാരപുരം