വെങ്ങാനൂർ : മുക്കോല ശ്രീസദനത്തിൽ വെങ്ങാനൂർ വി.പി.എസ്.ഹയർസെക്കൻഡറി സ്കൂൾ റിട്ട അദ്ധ്യാപകൻ വി.ശ്രീകണ്ഠൻ നായർ (88 ) നിര്യാതനായി . ഭാര്യ: പരേതയായ പി.സുഭദ്ര അമ്മ.മക്കൾ: എസ്.എസ്.സുരേഷ്‌കുമാർ (റിട്ട.ക്ലർക്ക്-വി.പി.എസ്.ഹയർസെക്കൻഡറി സ്കൂൾ), എസ്.എസ്.സതീഷ്‌കുമാർ(ബിസിനസ്സ്), എസ്.എസ്.സന്തോഷ്‌കുമാർ (വെങ്ങാനൂർ എൻ.എസ്.എസ്.കരയോഗം യൂണിയൻ പ്രതിനിധി) . മരുമക്കൾ: ശ്രീലത, നിഷാറാണി , അനിതകുമാരി എസ്.എസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.