സൗദി അറേബ്യയിൽ പാചകമറിയുന്നവർക്ക് അവസരം. പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇന്ത്യൻ കുക്കിംഗ്, അറബിക് ആൻഡ് ചൈനീസ് ഡിഷസ് അറിഞ്ഞിരിക്കണം. ശമ്പളം: 1500-2000 സൗദി റിയാൽ.യോഗ്യത: പ്ളസ്ടു/പ്രീ ഡിഗ്രി. മറ്റാനുകൂല്യങ്ങൾ: താമസം, ഭക്ഷണം, എയർ ടിക്കറ്റ് എന്നിവ സൗജന്യം.അപേക്ഷിക്കാൻ താത്പര്യമുള്ളവർ gcc@odepc.in on എന്ന മെയിലിലേക്ക് ബയോഡാറ്റ അയയ്ക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 25.
ന്യൂഷീൽഡ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ്
ദുബായിലെ ന്യൂഷീൽഡ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് ടെലി സെയിൽ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ hr@newshieldinsurance.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കണം. കമ്പനി വെബ്സൈറ്റ് : newshieldinsurance.com/ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
മാക്സിമ ക്യാപിറ്റൽ
ഇൻഷ്വറൻസ് ദുബായിലെ മാക്സിമ ക്യാപിറ്റൽ ഇൻഷ്വറൻസ് റിലേഷൻഷിപ്പ് ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്:maximacapital.com/
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
എൻ.ബി.ടി.സി എൻജിനിയറിംഗ് കൺസ്ട്രക്ഷൻ
എൻ.ബി.ടി.സി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലീഗൽ ഓഫീസർ, അഡ്മിനിസ്ട്രേഷൻ ഓഫീസർ, ഓഫീസർ, ക്യുസി എൻജിനിയർ, ഡിസൈൻ എൻജിനിയർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: nbtcgroup.com/eng-con/വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
അൽസമാൻ എക്സ്ചേഞ്ച്
ഖത്തറിലെ അൽസമാൻ എക്സ്ചേഞ്ച് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കാഷ്യറിംഗ്, കൗണ്ടർ സർവീസ്, കസ്റ്റമർ സർവീസ്, സൂപ്പർവൈസർ, ബ്രാഞ്ച് മാനേജർ , അഖ്കൗണ്ട്സ്, ഫറക്സ്, ഡിലർ, മാർക്കറ്റിംഗ് ആൻഡ് സെയിൽ,
ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://alzamanexchange.comവിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഫറാബി പെട്രോകെമിക്കൽസ്
സൗദിയിലെ ഫറാബി പെട്രോകെമിക്കൽസ് പ്രോസസ് എൻജിനീയർ , റൊട്ടേറ്റിംഗ് എക്വിപ്മെന്റ് എൻജിനീയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.farabipc.com/en/വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഖത്തർ ഗ്യാസ്
ഖത്തറിലെ ഖത്തർ ഗ്യാസ് കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ. റോവർ ഓപ്പറേറ്റർ, മാർക്കറ്റർ സ്പെഷ്യലിസ്റ്റ്, കോൺട്രാക്ട് സ്പെഷ്യലിസ്റ്റ് , ലീഡ് ഓഫ് കോൺട്രാസ്റ്റ്, ലീഗൽ കൗൺസിൽ, കൊമേഴ്സ്യൽ അനലിസ്റ്റ്, ലോജിസ്റ്റിക്സ് ഓഫീസർ, സിവിൽ സൂപ്പർവൈസർ, വേസ്റ്റ് മാനേജ്മെന്റ് അനലിസ്റ്റ്, ക്വാളിറ്റി സിസ്റ്റം ഓഫീസർ, പ്ളാന്റ് ഇൻസ്പെക്ടർ, സീനിയർ ഓഡിറ്റർ, കൊമേഴ്സ്യൽ അനലിസ്റ്റ് തസ്തികയിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.qatargas.com/വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ഖത്തറിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലീഡ് ടെക്നിക്കൽ സ്റ്റാൻഡേർഡ്സ് ആൻഡ് കംപ്ളയൻസ് ഓഫീസർ, മാനേജർ എച്ച്ഐഎ ഓപ്പറേഷൻ, ട്രെയിനിംഗ് കോഡിനേറ്രർ, സോഷ്യൽ മീഡിയ മാനേജർ, ഇലക്ട്രിക്കൽ എൻജിനീയർ, സെക്യൂരിറ്റി ഓപ്പറേഷൻസ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://dohahamadairport.comവിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഡി.എച്ച്.എൽ കൊറിയർ കമ്പനി
ഡിഎച്ച് എൽ കൊറിയർ കമ്പനിയിൽ ധാരാളം ഒഴിവുകൾ.പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം .പ്രോഡക്ട് മാനേജർ, ഓപ്പറേഷൻ മാനേജർ, ടവർ ഓപ്പറേഷൻ മാനേജർ, ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.dhl.co.in/en/express.html . വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.