അബുദാബി കൊമേഴ്സ്യൽ ബാങ്ക്
ഇന്ത്യക്കാർക്ക് മുൻഗണന നൽകിക്കൊണ്ട് അബുദാബി കൊമേഴ്ഷ്യൽ ബാങ്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഉയർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. സ്പെഷ്യലിസ്റ്റ്, റിലേഷൻഷിപ്പ് മാനേജർ, എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊജക്ട് മാനേജർ, ഐടി സിസ്റ്റം അനലിസ്റ്റ്, ഐടി പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.adcb.com.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
സുൽത്താനേറ്റ് ഒഫ് ഒമാനിൽ അദ്ധ്യാപകർ
സുൽത്താനേറ്റ് ഒഫ് ഒമാനിൽ വിവിധ അദ്ധ്യാപക തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകളിൽ 2 വർഷത്തെ എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം. ടിജിടി (ഫ്രഞ്ച് ): 6 മുതൽ 10ാം ക്ളാസ് വരെ. യോഗ്യത: ഫ്രഞ്ച് ഭാഷയിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ , ഡിപ്ളോമയോ ഉണ്ടായിരിക്കണം. പ്രായപരിധി : 45. അപേക്ഷിക്കാൻ താത്പര്യമുള്ളവർ gcc@odepc.in on എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 25.
സൗദിയിൽ സപ്പോർട്ട് സർവീസ് മാനേജർ ഒഡെപെക് വഴി അപേക്ഷിക്കാം
സൗദി അറേബ്യയിലെ അൽമവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപറേഷനിൽ (ഹെൽത്ത് കെയർ ഗ്രൂപ്പ്) സപ്പോർട്ട് സർവീസ് മാനേജർ തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഒഡെപെക് വഴി അപേക്ഷിക്കാം. യോഗ്യത:ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ/ എംബിഎ.
ഏതെങ്കിലും ആശുപത്രിയിൽ അഞ്ചുവർഷത്തെ തൊഴിൽ പരിചയം. ശമ്പളം: 6000- 7000 സൗദി റിയാൽ. താമസ സൗകര്യം, യാത്ര, മെഡിക്കൽ ഇൻഷ്വറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷിക്കാൻ താത്പര്യമുള്ളവർ gcc@odepc.in on എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 25.വിലാസം:Floor 5, Carmel Towers, Opp.Cotton Hill School, Vazhuthacaud, Thiruvananthapuram, Kerala State , India | Pin: 695 014. കൂടുതൽ വിവരങ്ങൾക്ക് : +91-471-2329440/ 41/ 42/ 43/45
അൽഫൂട്ടൈം ഗ്രൂപ്പ്
ഒമാനിലെ അൽഫൂട്ടൈം ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പീരിയോഡിക് മെയിന്റനൻസ് ടെക്നീഷ്യൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി ഗ്രൂപ്പ് ലീഡർ, ഷോപ്പിംഗ് എക്സ്പീരിയൻസ് മാനേജർ, ലേണിംഗ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്, ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.afuturewithus.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അഫിയ ഇൻഷ്വറൻസ് ബ്രോക്കറേജ് സർവീസ്
യുഎഇയിലെ അഫിയ ഇൻഷ്വറൻസ് ബ്രോക്കറേജ് സർവീസ് ഇൻഷുറൻസ് കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഇൻഷ്വറൻസ് അഡ്വൈസർ, ഹെൽത്ത് ഇൻഷ്വറൻസ് അഡ്വൈസർ, കാൾ സെന്റർ കസ്റ്റമർ സർവീസ് റെപ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, ഇൻഷ്വറൻസ് ബ്രോക്കർ, എപി അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:
https://afia.ae/വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
മറീന മാൾ
യുഎഇ മറീന മാൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കാഷ്യർ, സെയിൽസ് മാൻ, എസി ടെക്നീഷ്യൻ, വേർഹൗസ് മാനേജർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.marinamall.ae/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ careers@marinamall.ae എന്ന മെയിലിലേക്ക് അയയ്ക്കണം.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
അബുദാബി കൊമേഴ്സ്യൽ ബാങ്ക്
ഇന്ത്യക്കാർക്ക് മുൻഗണന നൽകിക്കൊണ്ട് അബുദാബി കൊമേഴ്ഷ്യൽ ബാങ്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഉയർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. സ്പെഷ്യലിസ്റ്റ്, റിലേഷൻഷിപ്പ് മാനേജർ, എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊജക്ട് മാനേജർ, ഐടി സിസ്റ്റം അനലിസ്റ്റ്, ഐടി പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.adcb.com.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.