അമേരിക്കൻ ഈഗിൾ
അമേരിക്കൻ ഈഗിൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സ്റ്റോർ മാനേജർ, വിഷ്വൽ മർച്ചെൻഡൈസർ, സ്റ്റോർ മാനേജർ, എന്നിങ്ങനെ നൂറോളം ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.aeo.in/ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. സൗദി എയർലൈൻസ് സൗദി അറേബ്യയിലെ സൗദി എയർലൈൻസ് ഫീമെയിൽ ക്യാബിൻ ക്രൂ, ഫ്ളൈറ്റ് ഷെഫ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.saudia.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
360 മാൾ
കുവൈറ്റിലെ 360 മാൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, സിസിടിവി സൂപ്പർവൈസർ, ചീഫ് അക്കൗണ്ടന്റ് , എംഇപി എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.360mall.com/കൂടുതൽ വിവരങ്ങൾ ലഭിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ജി ഫോർ എസ് കമ്പനി
ജി ഫോർ എസ് കമ്പനിയുടെ ദുബായ് ശാഖയിലേക്ക് മലയാളികൾക്ക് തൊഴിൽ അവസരങ്ങൾ.
നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. സെയിൽസ് എൻജിനീയർ, സെക്യൂരിറ്റി ഓഫീസർ, അപ്സ്കെയിൽ സെക്യൂരിറ്റി ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.g4s.com വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
സൊഹാറിൽ അവസരങ്ങൾ
ഒമാനിലെ പ്രഥമ ഇലക്ട്രോണിക് ചാർജിംഗ് സ്റ്റേഷനായ സൊഹാറിൽ നിരവധി ഒഴിവുകൾ. സൗജന്യ താമസം, മികച്ച ശമ്പളം . ക്രഷർ ഓപ്പറേറ്റർ, ക്രഷർ മെക്കാനിക്, സ്റ്റീൽ ഫാബ്രിക്കേറ്റർ, ഹെവി ഡ്രൈവർ എന്നിങ്ങനെ ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.soharportandfreezone.com/BusinessMEവിശദവിവരങ്ങൾക്ക് : https://thozhilnedam.com.
പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ
പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടാക്സ് മാനേജർ, എച്ച് ആർ ബിസിനസ് പാർട്ണർ, ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, കംപ്ളയൻസ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.pdo.co.om/.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
റെയ്തോൺ
ദുബായിലെ റെയ്തോൺ കമ്പനിയിൽ ഫീൽഡ് എൻജിനിയർ, അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.raytheon.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
എമറാടെക്
ദുബായിലെ എമറാടെക് (ടെക്നോളജി കമ്പനി) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫുൾസ്റ്റാക്ക് ഡെവലപ്പർ, കസ്റ്റമർ സപ്പോർട്ട്, ഐടി സപ്പോർട്ട്, നെറ്റ്വർക്ക് സെക്യൂരിറ്റി, പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : https://www.emaratech.ae/
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഒമാനിലെ വാട്ടർ കമ്പനിയിൽ
ഒമാനിലെ വാട്ടർ കമ്പനിയിൽ ഡെലിവറി ബോയ് , സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരങ്ങൾ യോഗ്യത : 10ാം ക്ളാസ് . വിശദവിവരങ്ങൾക്ക് : https://thozhilnedam.com.
വെതർഫോർഡ്
കുവൈറ്റിലെ വെതർ ഫോർഡിൽ നിയമനം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം.ഉയർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. പ്രൊക്യുർമെന്റ് സൂപ്പർവൈസർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്,,ഇപിഎഫ് എൻജിനീയർ മാനേജർ, സിഎൻസി മെഷ്യനിസ്റ്റ്, എച്ച് ആർ അഡ്വൈസർ, സീനിയർ ബയർ, കാപിറ്റൽ സെയിൽസ് മാനേജർ, വർക്ക്ഷോപ്പ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്:www.weatherford.com/
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ദുബായിലെ എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് /അക്കൗണ്ട് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, വീഡിയോഗ്രാഫർ എന്നിങ്ങനെയാണ് ഒഴിവ്. ബയോഡാറ്റ career@edi.aeഎന്ന മെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്:www.edi.aeവിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
നൊവോട്ടൽ ഹോട്ടൽ
യുഎഇ , യുകെ, ജർമ്മനി എന്നിവിടങ്ങളിലെ നൊവോട്ടൽ ഹോട്ടലിൽ തൊഴിൽ നേടാം. യുഎഇ: സെയിൽസ് മാനേജർ, ഹോട്ടൽ എൻജിനീയർ, സ്പാ തെറാപ്പിസ്റ്റ്, മീറ്റിംഗ് ആൻഡ് ഈവന്റ് കോഡിനേറ്റർ, സെ്യിൽസ് മാനേജർ, റിസർവേഷൻ ഏജന്റ്, ഹൗസ് കീപ്പിംഗ് കോഡിനേറ്റർ, ഹൈസ്കീപ്പിംഗ് സൂപ്പർവൈസർ, പ്ളമ്പർ, കിച്ചൺ ആൻഡ് ലോണ്ട്രി ടെക്നീഷ്യൻ. യുകെ: റിസപ്ഷൻ മാനേജർ,
കിച്ചൺ പോർട്ടർ, കോൺഫറൻസ് കോഡിനേറ്റർ, നൈറ്റ് ഓഡിറ്റർ, കോമീസ് ഷെഫ്, അസി.ഗസ്റ്ര് സർവീസ് മാനേജർ. ജർമ്മനി: കോച്ച്, ഷെഫ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: novotel.accorhotels.com. കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക
ബാങ്ക് ഒഫ് അമേരിക്ക
ബാങ്ക് ഒഫ് അമേരിക്കയുടെ യുഎസിലെയും മലേഷ്യയിലെയും ബ്രാഞ്ചുകളിലേക്ക് നിരവധി തസ്തികകളിൽ ഒഴിവ്. ക്ളൈന്റ് സർവീസ് റെപ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ ടെക്നോളജി മാനേജർ, റിലേഷൻഷിപ് ബാങ്കർ എന്നിങ്ങനെ ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.bankofamerica.com/.അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഇന്റൽ കമ്പനി
യുഎഇ, യുഎസ്, യുകെ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് തൊഴിലവസരമൊരുക്കുകയാണ് ഇന്റൽ കമ്പനി. ഫേംവേർ എൻജിനിയർ, ഫോൾട്ട് െഎസൊലേഷൻ എൻജിനിയർ, പ്രോഡക്ട് ഡെവലപ്മെന്റ് എൻജിനിയർ, ഡിസൈൻ ഓട്ടോമേഷൻ എൻജിനിയർ, സപ്ളൈ ചെയിൻ ഓഫീസർ, ആർക്കിടെക്ടർ ഗ്രാജ്വേറ്റ് ഇന്റേൺ, ഡെവലപ്പർ എക്സ്പീരിയൻസ് ഇന്റേൺ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.intel.in/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കെല്ലോംഗ് ബ്രൗൺ ആൻഡ് റൂട്ട്
കുവൈറ്റ് കെല്ലോംഗ് ബ്രൗൺ ആൻഡ് റൂട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്, മെയിന്റനൻസ് ട്രേഡ് ഹെൽപ്പർ, ജനറേറ്റർ മെക്കാനിക്, കമ്മ്യൂണിക്കേഷൻ ടെക്നീഷ്യൻ, സപ്ളൈ ടെക്നീഷ്യൻ, എൻജിനീയർ എക്വിപ്മെന്റ് മെക്കാനിക്, മെയിന്റനൻസ് മാനേജർ, നെറ്റ്വർക്ക് എൻജിനിയർ, ഒപ്റ്റിക്സ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://kbrwyle.jobs. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.