gk

1. കേ​രള ഏ​ത്ത​വാഴ ഗ​വേ​ഷണ കേ​ന്ദ്രം?
ക​ണ്ണാറ


2. കേ​രള കു​രു​മു​ള​ക് ഗ​വേ​ഷണ കേ​ന്ദ്രം?
പ​ന്നി​യൂർ


3. കേ​രള പുൽ​ത്തൈല ഗ​വേ​ഷണ കേ​ന്ദ്രം ?
ഓ​ട​ക്കാ​ലി


4. കേ​രള കൈ​ത​ച്ച​ക്ക ഗ​വേ​ഷണ കേ​ന്ദ്രം?
വെ​ള്ളാ​നി​ക്കര


5. കേ​രള ഇ​ഞ്ചി ഗ​വേ​ഷണ കേ​ന്ദ്രം?
അ​മ്പ​ല​വ​യൽ


6. റ​ബർ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഇ​ന്ത്യ​?‌
കോ​ട്ട​യം


7. കേ​രള കാ​പ്പി ഗ​വേ​ഷണ കേ​ന്ദ്രം?
ചൂ​ണ്ടൽ (​വ​യ​നാ​ട്)


8. ആ​ദ്യ​മാ​യി കോ​മൺ​വെൽ​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റിയ വേ​ദി?
ഹാ​മിൽ​ട്ടൺ, കാ​നഡ


9. 1931​ലെ വെ​സ്റ്റ് മി​നി​സ്റ്റർ നി​യ​മ​സം​ഹിത വ​ഴി സ്ഥാ​പി​ത​മായ സം​ഘ​ട​ന?
കോ​മൺ​വെൽ​ത്ത്


10. 2013 C​H​O​GM സ​മ്മേ​ള​നം ന​ട​ന്ന​ത് ?
ശ്രീ​ല​ങ്ക


11. ശീ​ത​യു​ദ്ധ​കാ​ല​ത്ത് രൂ​പ​വ​ത്‌​കൃ​ത​മായ പ​ടി​ഞ്ഞാ​റൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യം?
നാ​റ്റോ


12. ചേ​രി​ചേ​രാ പ്ര​സ്ഥാ​നം നി​ല​വിൽ വ​ന്ന​ത്?
1961


13. 1985 ഡി​സം​ബർ 8​ന് രൂ​പം​കൊ​ണ്ട സം​ഘ​ട​ന​യാ​ണ്?
സാർ​ക്ക്


14. പ​ശ്ചിമ യൂ​റോ​പ്പി​ലെ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്?
യൂ​റോ​പ്യൻ യൂ​ണി​യൻ


15. ക്രൂ​ഡ് ഓ​യി​ലി​ന്റെ വി​ല​യും ഉ​ത്‌​പാ​ദ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 1960ൽ രൂ​പം കൊ​ണ്ട സം​ഘ​ട​ന?
ഒ.​പി.​ഇ.​സി


16. ജി​-8 ൽ അം​ഗ​മായ ഏക ഏ​ഷ്യൻ രാ​ജ്യം?
ജ​പ്പാൻ


17.​ജി -8ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ്യം?
റ​ഷ്യ


18. അ​വി​ക​സിത രാ​ഷ്ട്ര​ങ്ങ​ളു​ടെ സാ​മ്പ​ത്തിക സം​ഘ​ട​ന?
ജി 15


19. ഇ​ന്ത്യ​യിൽ ആ​ദ്യ​മെ​ത്തു​ക​യും ഏ​റ്റ​വു​മൊടു​വിൽ പിൻ​വാ​ങ്ങു​ക​യും ചെ​യ്ത യൂ​റോ​പ്യൻ​മാർ?
പോർ​ച്ചു​ഗീ​സു​കാർ


20. ഇ​ന്ത്യ​യിൽ ശാ​സ്‌​ത്രീയ കൃ​ഷി സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കി​യ​ത്?
പോർ​ച്ചു​ഗീ​സു​കാർ


21. പോർ​ച്ചു​ഗീ​സു​കാർ കു​ഞ്ഞാ​ലി​യു​ടെ ഭീ​ഷ​ണി നേ​രി​ടാൻ നിർ​മ്മി​ച്ച കോ​ട്ട?
ചാ​ലി​യം കോ​ട്ട


22. പോർ​ച്ചു​ഗീ​സ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്?
1628