1

2


തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണം നടന്ന തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വോട്ടിങ് യന്ത്രവും മറ്റു സമഗ്രഹികളും ഏറ്റുവാങ്ങിയ ശേഷം ബൂത്തിലേക്ക് പോകാൻ കാത്തിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥൻ

3

തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണം നടന്ന തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വോട്ടിങ് യന്ത്രവും മറ്റു സമഗ്രഹികളും ഏറ്റുവാങ്ങിയ ശേഷം ബൂത്തിലേക്ക് പോകുന്ന പോളിംഗ് ഉദ്യോഗസ്ഥ

polling


ഇനി 'പോളിംഗ്" ആകാം... തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണം നടന്ന തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വോട്ടിങ് യന്ത്രവും മറ്റു സമഗ്രഹികളും ഏറ്റുവാങ്ങിയ ശേഷം ബൂത്തിലേക്ക് പോകുന്നതിന് മുൻപ് ഭക്ഷണം കഴിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥ