ശ്രീകാര്യം: പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മേലെ വീട് (കാട്ടിൽ) പരേതനായ കാട്ടിൽ കൃഷ്ണപിള്ളയുടെ ഭാര്യ ടി. തങ്കമ്മ (86)നിര്യാതയായി . മക്കൾ : കെ. മോഹനൻ നായർ (റിട്ട. അസിസ്റ്റന്റ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്), ടി. വിജയമ്മ, ടി. സുകുമാരി അമ്മ, കെ. സുകു, കെ. സുലോചനൻ നായർ, കെ. മുരളീധരൻ നായർ (ട്രയോൺ ബിൽഡേഴ്സ്), ടി. ശശികല. മരുമക്കൾ : പി.എസ്. ഗിരിജാദേവി, കരുണാകരൻ നായർ (ഔവ്വർ കോളേജ് മുൻ അദ്ധ്യാപകൻ), അനിത, അംബിക കുമാരി (ഇറിഗേഷൻ വകുപ്പ്), ശ്രീദേവി. എൽ, പി. രഘുനാഥൻ നായർ. പരേതനായ അപ്പുകുട്ടൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8. 30 ന്.