പാറശ്ശാല:അംബികോണം പുതുവൽ പുത്തൻ ബംഗ്ലാവിൽ പരേതനായ സിൽവിസ്റ്ററുടെ
ഭാര്യ ബെൽസമ്മാൾ (76 )നിര്യാതയായി .മക്കൾ :ലിറ്റിൽ ഫ്ലവർ , ലിറ്റിൽ
മെറ്റിൽഡ (അദ്ധ്യാപിക), ലിറ്റിൽ ഹെലൻ (അദ്ധ്യാപിക) ,ബനഡിക്ട് ഗോഡ്സൺ,
ബെൻസിക്കർ ഗോഡ്സൺ .മരുമക്കൾ;ജേക്കബ് ജോൺസൻ ,അശോകരാജ് ,ജി കെ സുരേഷ്
കുമാർ ,വിനോജ , ജിനി.