ss

കിളിമാനൂർ : പുതിയകാവ് ചിത്തിരഴികത്ത് പരേതനായ ശിവദാസന്റെ ഭാര്യ രമാബായി (83) നിര്യാതയായി.
മക്കൾ :സതീഷ്ബാബു ,സെലീന,ജയചന്ദ്രൻ ,ഷീല ,ലീന ,ഗിരീഷ് ബാബു ,ബീന .
മരുമക്കൾ :ലീന എസ് ,സുദർശനൻ.എം, മിനി .പി, സുരേശൻ എ. ആർ ,വിധു .എസ്, സുനിത. ഡി, ഹരീഷ്.ആർ
സംസ്കാരം ഇന്ന് രാവിലെ 10 ന്.