11

സർവ്വം ദൈവ സമക്ഷം... പോളിംഗ് സജ്ജീകരണങ്ങൾ ഒരുക്കങ്ങൾക്കിടയിൽ വൈകുന്നേരം നിസ്കരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ നിന്നുള്ള കാഴ്ച