തിരുവന്തപുരം: കേരളം ബൂത്തുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. 20 ലോക്‌സഭ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരങ്ങളാണ് മൂന്ന് മുന്നണികളും നടത്താൻ പോകുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് പോളിങ് നടക്കുക. വോട്ടെടുപ്പിനുള്ള സജ്ജീകരങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.
ഈ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം