ഷിയാൻ : ചൈനയിൽ ഇന്ന് തുടങ്ങുന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്കും ലോക ഒന്നാം നമ്പർതാരം ബജ്റംഗ പൂനിയയും നയിക്കും. വിനേഷ് ഫോഗാട്ട്, അമിത് ധൻകർ, ദിവ്യ കമ്രാൻ, രാഹുൽ അവാരെ തുടങ്ങിയവരും ഇന്ത്യൻ ടീമിലുണ്ട്.