ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി സി.ദിവാകരൻ കമലേശ്വരം സ്കൂളിൽ വോട്ട് ചെയ്‌ത ശേഷം പുറത്തേക്ക് വന്നപ്പോൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി സി.ദിവാകരൻ കമലേശ്വരം സ്കൂളിൽ വോട്ട് ചെയ്‌ത ശേഷം പുറത്തേക്ക് വന്നപ്പോൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കമലേശ്വരം സ്കൂളിൽ വോട്ട് ചെയ്‌ത ശേഷം പുറത്തേക്ക് വന്ന തിരുവനന്തപുരം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി സി.ദിവാകരൻ,പത്നി ഹേമലത,മകൾ ഡാലിയ ദിവാകരൻ,മകൻ ഡ്യു ദിവാകരൻ,മരുമകൻ ഡോ.അരുൺ എസ്.ആർ,ജേഷ്ഠന്റെ മകൻ ശ്യാം കുമാർ എന്നിവർ