കോട്ടൂർ ഉൾവനമേഖലയായ പൊടിയത്തെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന ഭിന്നശേഷിക്കാരിയായ ചന്ദ്രികയെന്ന ആദിവാസി സ്ത്രീ