കന്നിവോട്ടാ . . . ഉത്തരംകോട് ഗവ: ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൈക്കുഞ്ഞുമായി പുറത്തേക്ക് വരുന്ന യുവതി