ss


പോത്തൻകോട് : അയിരൂപ്പാറ പുളിയൻകോട് മനോജ് ഭവനിൽ തങ്കപ്പൻ പിള്ള (90) നിര്യാതനായി . ഭാര്യ രതിദേവി . മക്കൾ : ബാലചന്ദ്രൻ നായർ, സുധ, മുരളീധരൻ, ശോഭന, ജയചന്ദ്രൻ. മരുമക്കൾ : കോമളകുമാരി, ലതകുമാരി, ബാബു, കവിത, പരേതനായ പങ്കജാക്ഷൻ നായർ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.