ഒരിക്കൽ കാർവർണനായ വിഷ്ണുഭഗവനും കണ്ണ് ചൂഴ്ന്നെടുത്ത് അങ്ങയുടെ പാദങ്ങളിൽ അർച്ചന നടത്തിയതായി കേട്ടിട്ടുണ്ട്. ദേഹബന്ധത്തിൽപെട്ടുഴലുന്ന ഇൗ ഭക്തന് അത് സാധിക്കുമോ.