തിരുവന്തപുരം: ഈസ്റ്റർദിനാഘോഷ വേളയിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിൽ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.വെെ.എം സംസ്ഥാന സെക്രട്ടറി അജിതോമസ്. "ഗാസക്കു പാലസ്തീനും വേണ്ടിയും മുതല കണ്ണീരൊഴുക്കുന്നവരെയും മെഴുകുതിരി കത്തിക്കുന്നവരെയും പ്രബുദ്ധ കേരളത്തിലിപ്പോൾ കാണുന്നില്ല, കാരണം കൊന്നത് ഇസ്ലാം ജിഹാദിയും മരിച്ചത് കൃസ്‌ത്യാനിയുമാണ്" അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇസ്ലാമിക ഭീകരവാദത്തിന്റെ ജീർണ്ണിച്ച മുഖം. ഇസ്ലാമിക ജിഹാദികളാൽ ലോകത്തുവെച്ചേറ്റവും കൂടുതൽ കൊല്ലപ്പെട്ടത് കൃസ്ത്യാനികളാണെന്നോർക്കണം. ഗാസക്കു പാലസ്തീനും വേണ്ടിയും മുതല കണ്ണീരൊഴുക്കുന്നവരേയും മെഴുകുതിരി കത്തിക്കുന്നവരേയും പ്രബുദ്ധ കേരളത്തിലിപ്പോൾ കാണുന്നില്ലാ, സോഷ്യൽ മീഡീയയിലൂടെ ആർക്കും അപലിപിക്കേണ്ട കാരണം കൊന്നത് ഇസ്ലാം ജിഹാദിയും മരിച്ചത് കൃസ്ത്യാനിയുമാണ്. ഇസ്രായേൽ എന്തുകൊണ്ട് ഇന്ത്യയുടെ സുഹൃത്തായിയെന്നു ചോദിക്കുന്നവരോട് മറു ചോദ്യം, ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനത്തിനുമേൽ മുസ്ലീം ജനവിഭാഗം ആകുന്ന സമയത്ത് മതേതരത്വം ഈ രാജ്യത്ത് നിലനില്ക്കുമോ? അതുകൊണ്ട് ഞാൻ ജിഹാദിനെ എതിർക്കുന്നു ............... ജിഹാദിസ്ഥാനിൽ ജീവിക്കുന്നതിനെക്കാൾ അവരോട് പോരാടി മരിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു ,നിങ്ങളോ ?