ആലപ്പുഴ തലവടിയിൽ ലോറിയും സ്കൂട്ടറും തമ്മിലുണ്ടായ അപകടത്തിൽ നിലത്തു വീണ ഭിന്നശേഷിക്കാരിയായ സജീന.
1.ആലപ്പുഴ തലവടിയിൽ ലോറിയും സ്കൂട്ടറും തമ്മിലുണ്ടായ അപകടത്തിൽ നിലത്തു വീണ ഭിന്നശേഷിക്കാരിയായ സജീന.
2. ഓടിക്കൂടിയ നാട്ടുകാർ സജീനയെ ഓട്ടോയിൽ കയറ്റുന്നു.
3. വീഴ്ചയിൽ മുഖത്ത് പരുക്ക് പറ്റിയ സജീന ആശുപത്രിയിലേക്ക്