വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന തിരുവനന്തപുരം നാലാഞ്ചിറ മാർ ബസേലിയോസ് സ്‌കൂളിൽ സ്ട്രോങ്ങ് റൂം സീൽ ചെയ്യുന്നു. കാവൽ നിൽക്കുന്ന കേന്ദ്ര സേനാ ഉദ്യോഗസ്ഥരേയും കാണാം
വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ വോട്ടിങ് മെഷീനുകളും വിവിപാറ്റും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്ന ഉദ്യോഗസ്ഥൻ
വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിൽ കാവൽ നിൽക്കുന്ന കേന്ദ്ര സേനാ ഉദ്യോഗസ്ഥൻ