ന്യൂഡൽഹി: ജമ്മുകാശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹന്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രാമണത്തിനുശേഷം സൈന്യം ഇതുവരെ 41 ഭീകരരെ കൊന്നൊടുക്കിയതായി കരസേന ലഫ്നന്റ് ജനറൽ കെ.ജെ.എസ് ധില്ലൻ. ഇതിൽ 25ഓളം പേർ ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണെന്നും ജമ്മുകാശ്മീരിലെ ഭീകരത അവസാനിക്കുംവരെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.