ss

പേരൂർക്കട: ജി.എൻ.പി 103 ശിവജ്യോതിയിൽ സനൽകുമാറിന്റെ ഭാര്യ കെ.എൻ രശ്മി (സ്റ്റാഫ് നഴ്സ്, ഗവ. ജില്ലാ ആശുപത്രി, പേരൂർക്കട, 43) നിര്യാതയായി. മക്കൾ: അദിതി, അൽക്ക. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.