വർക്കല : ഇടവ മംഗലത്ത് തെക്കേവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ രാധമ്മ(88,റിട്ട: എച്ച് എസ് എ ,മുസ്ലിം എച്ച് എസ് ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് ഇടവ കലിംഗിൽ വീട്ടു വളപ്പിൽ നടക്കും.മക്കൾ : പരേത രേണുക,ദേവിക (റിട്ട എച്ച് എം ),മല്ലിക (റിട്ട : എച്ച് എം )രാജേഷ്(മുകുന്ദൻ).മരുമക്കൾ : പരേതൻ രാമൻ പിള്ള ,ചന്ദ്രൻ നായർ,നിർമ്മലാ ദേവി.