ചിറയിൻകീഴ് : നിലയ്ക്കാമുക്ക് കിഴക്കേവിള പുത്തൻ വീട്ടിൽ സതീന്ദ്രൻ ചെട്ടിയാർ (86) നിര്യാതനായി. ഭാര്യ : എൽ . ശാന്ത. മക്കൾ : എസ് .ഷീബ, എസ് .ഷീജ, എസ് .ഷിബു, എസ്. ഷിനി. മരുമക്കൾ : എൽ .ദേവദാസ്, സി .എസ് .ശ്രീകുമാർ, എസ്. ബിന്ദു, വി .അശോകൻ.