kallada

​കൊച്ചി: യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘം മുമ്പാകെ ഹാജരായി. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എ.സി.പിയുടെ മുമ്പിലാണ് ഇയാൾ ഹാജരായത്. സുഖമില്ലാത്തതിനാൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് ഇയാൾ അറിയിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. തുടർന്നാണ് വൈകുന്നേരത്തോടെ ഇയാൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​സം​ഭ​വ​ത്തി​ൽ​ ​സു​രേ​ഷ് ​ക​ല്ല​ട​ക്കും​ ​പ​ങ്കു​ണ്ടോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കും.​ ​പ​ങ്ക് ​വ്യ​ക്ത​മാ​യാ​ൽ​ ​ന​ട​പ​ടി​യു​ണ്ടാ​കും

അ​തേ​സ​മ​യം,​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.​ ​കേ​സി​ൽ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​ൾ​ ​ഉ​ണ്ടെ​ന്ന് ​മ​ർ​ദ്ദ​ന​മേ​റ്റ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ 12​ ​ഓ​ളം​ ​പേ​ർ​ ​ചേ​ർ​ന്നാ​ണ് ​മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് ​ഇ​വ​ർ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​ന്ന​ത്.​ ​ഇ​ന്നോ​ ​നാ​ളെ​യോ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​ന​ൽ​കും.​ ​ബ​സ് ​ഡ്രൈ​വ​ർ​ ​ത​മി​ഴ്‌​നാ​ട് ​കോ​യ​മ്പ​ത്തൂ​രി​ലെ​ ​നാ​ച്ചി​പാ​ള​യം​ ​സ്വ​ദേ​ശി​ ​കു​മാ​ർ​ ​(55​),​ ​മാ​നേ​ജ​ർ​ ​കൊ​ല്ലം​ ​പ​ട്ടം​തു​രു​ത്ത് ​ആ​റ്റു​പു​റ​ത്ത് ​ഗി​രി​ലാ​ൽ​ ​(37​),​ ​ആ​ല​പ്പു​ഴ​ ​മ​ണ്ണ​ഞ്ചേ​രി​ ​കാ​വു​ങ്ക​ൽ​ ​വി​ഷ്ണു​(29​)​ ​പു​തു​ച്ചേ​രി​ ​സ്വ​ദേ​ശി​ ​അ​ൻ​വ​ർ,​ ​ജി​തി​ൻ,​ ​ജ​യേ​ഷ്,​ ​രാ​ജേ​ഷ് ​എ​ന്നി​വ​രാ​ണ് ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ത്.​ ​വ​ധ​ശ്ര​മം,​ ​ക​വ​ർ​ച്ച,​ ​മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ​പ​രി​ക്കേ​ൽ​പി​ക്ക​ൽ,​ ​സം​ഘം​ ​ചേ​ർ​ന്ന് ​മ​ർ​ദ്ദി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ളാ​ണ് ​ഇ​വ​ർ​ക്കെ​തി​രെ​ ​ചു​മ​ത്തി​യി​ട്ടു​ള്ള​ത്.​ ​അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​ല്ലാം​ ​സം​ഭ​വ​ത്തി​ൽ​ ​നേ​രി​ട്ട് ​പ​ങ്കു​ള്ള​വ​രാ​ണ്.


ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ച​യാ​ണ് ​എ​റ​ണാ​കു​ളം​ ​വൈ​റ്റി​ല​യി​ൽ​ ​യാ​ത്ര​ക്കാ​രാ​യ​ ​ബ​ത്തേ​രി​ ​സ്വ​ദേ​ശി​ ​സ​ചി​ൻ​ ​(22​),​ ​സു​ഹൃ​ത്ത് ​അ​ഷ്‌​ക​ർ​(22​),​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ ​അ​ജ​യ്‌​ഘോ​ഷ് ​എ​ന്നി​വ​രെ​ ​ഗു​ണ്ടാ​ ​ശൈ​ലി​യി​ൽ​ ​ബ​സ് ​ജീ​വ​ന​ക്കാ​ർ​ ​കൂ​ട്ട​മാ​യി​ ​മ​ർ​ദ്ദി​ച്ച​ത്.​ ​ഹ​രി​പ്പാ​ട് ​വ​ച്ച് ​കേ​ടാ​യ​ ​ബ​സി​നു​ ​പ​ക​രം​ ​ബ​സ് ​ഏ​ർ​പ്പാ​ടാ​ക്കാ​ത്ത​ത് ​യു​വാ​ക്ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​ഇ​വ​ർ​ ​ഹ​രി​പ്പാ​ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​പ്പെ​ട്ട​തോ​ടെ​ ​പ​ക​രം​ ​ബ​സ് ​എ​ത്തി​ച്ച് ​യാ​ത്ര​ ​തു​ട​ർ​ന്നു.​ ​ഈ​ ​ബ​സ് ​വൈ​റ്റി​ല​യി​ലെ​ ​ക​ല്ല​ട​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​പ്ര​തി​കാ​ര​മാ​യി​ ​ഒ​രു​ ​സം​ഘം​ ​ആ​ളു​ക​ൾ​ ​ബ​സി​ൽ​ ​ക​യ​റി​ ​യു​വാ​ക്ക​ളെ​ ​മ​ർ​ദ്ദി​ച്ച് ​റോ​ഡി​ൽ​ ​ത​ള്ളു​ക​യാ​യി​രു​ന്നു.