ഈ മധ്യവേനൽ അവധിക്കാലത്ത് ചിരിക്കാൻ വക നൽകുന്ന മറ്റൊരു എപ്പിസോഡ് പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ഓ മൈ ഗോഡ്. പ്രണയത്തിലായ പെൺകുട്ടിയുടെയും ചെറുക്കന്റെയും രക്ഷകർത്താക്കൾ ഒരു പാരലൽ കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ പ്രശ്നമുണ്ടാക്കാൻ എത്തുന്നതാണ് രംഗം.
പ്രണയത്തിലായി എന്ന് പറഞ്ഞ് ഒരു പ്ലസ്ടുക്കാരനേയും കൊണ്ട് അച്ഛൻ എത്തുന്നു. പെൺകുട്ടിയുടെ അച്ഛനും തമ്മിൽ പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്ന ഒരു വീട്ടമ്മയുടെ വീട്ടിൽ ഒരുക്കുന്ന ചിരിപ്പൂരമാണ് എപ്പിസോഡിന് കൈയ്യടി ലഭിച്ചത്.