1. ബാബർ ഗദ്യവും പദ്യവും രചിച്ചത് ഏത് ഭാഷയിലാണ്?
തുർക്കി
2. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന സമയത്തെ മുഗൾ ചക്രവർത്തി?
ഷാ ആലം രണ്ടാമൻ
3. രാമചരിതമാനസം, കവിതാവലി, ഗീതാവലി എന്നിവ എഴുതിയത്?
തുളസീദാസ്
4. 1835ൽ കൊൽക്കത്തയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്?
വില്യം ബെന്റിക് പ്രഭു
5. 1920ൽ ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) രൂപീകരിച്ചത് ആര്?
എൻ.എം. ജോഷി
6. പോർട്ടുഗീസുകാർ ഗോവ പിടിച്ചടക്കിയത് എവിടത്തെ ഭരണാധികാരികളിൽ നിന്നാണ് ?
ബിജാപ്പൂർ
7. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് എന്താണ്?
ജോൺ കമ്പനി
8. മഹാത്മാഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ?
അഹമ്മദാബാദിൽ
9. ലോകത്തിലെ ഏറ്റവും വേഗം കൂടിയ സൂപ്പർ കമ്പ്യൂട്ടർ ഏത്?
ഐ.ബി.എം റോഡ് റണ്ണർ
10. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
ബാംഗ്ളൂർ
11. ഉത്തരേന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ ജില്ല?
അജ്മീർ
12. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയുക്തമായ കമ്മിറ്റി?
സച്ചാർ കമ്മിറ്റി
13. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ 10 എം.പിമാർ കോഴ വാങ്ങിയ സംഭവം അന്വേഷിച്ച കമ്മിഷൻ ഏത്?
ബൻസൽ കമ്മിഷൻ
14. ജീവനകലയുടെ ഉപജ്ഞാതാവ്?
ശ്രീ ശ്രീ രവിശങ്കർ
15. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു?
552
16. നൂറുകോടി ഡോളർ വരുമാനമുള്ള ഇന്ത്യയിലെ ആദ്യ ഐ.ടി കമ്പനി?
ഇൻഫോസിസ്
17. ലോകസമാധാന ഉദ്യാനം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
അരുണാചൽപ്രദേശ്