സിനിമാ ചിത്രീകരണത്തിനിടയിൽ വൻ അപകടങ്ങൾ ഉണ്ടാകാറുണ്ട്. പല നടന്മാർക്കും ഇത്തരം അപകടങ്ങളിൽ പരിക്കേൽക്കാറുമുണ്ട്. ഇത്തരത്തിൽ മൂന്ന് മാസം മുമ്പ് നടന്ന സിനിമാ ചിത്രീകരണത്തിനിടയിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഒരു വാഹനാപകടത്തിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനോദ് കേദമംഗലം. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പ്രത്യേക പരിപാടിയിലാണ് താരം തന്റെ അനുഭവം തുറന്ന് പറഞ്ഞത്.
വീഡിയോ കാണാം...