ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ട ഇന്നലെ കൊല്ലം ബീച്ചിൽ അഞ്ച് കുട്ടികളുമായി തിരമാലകളിൽ ഇറങ്ങിയ രക്ഷകർത്താവ്. നാല് കുട്ടികൾ പലപ്പോഴായി തിരയിൽ അകപ്പെട്ടു. ലൈഫ് ഗാർഡുകൾ നിരന്തരം ആവശ്യപ്പെട്ടതിനൊടുവിലാണ് കുട്ടികളുമായി ഇദ്ദേഹം തീരത്തേക്ക് മടങ്ങാൻ തയ്യാറായത്