f
ഞങ്ങളുടെ സങ്കടം ഇനി ആരോടാ പറയുക ...

ഞങ്ങളുടെ സങ്കടം ഇനി ആരോടാ പറയുക ...
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൂടുകൂടിയതിനാൽ മീന്റെ ലഭ്യത കടലിൽ കുറഞ്ഞത് തീരദേശ വാസികളെ സാരമായി ബാധിച്ചിരിക്കയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടൽക്ഷോഭം ഇവർക്കു മുന്നിൽ കൂടുതൽ വെല്ലുവിളിയായി.പുന്നപ്ര ഫിഷ് ലാന്റിൽ നിന്നുള്ള കാഴ്ച.