guru

രക്ഷിതാവായി ശ്രേഷ്ഠനായി വിളങ്ങുന്ന അല്ലയോ ദേവ! തടസമൊന്നും പറഞ്ഞ് മാറ്റിവയ്ക്കാതെ നിന്നെ കാണാനുള്ള ആഗ്രഹമാകുന്ന തീയിലിട്ട് ഉരുകി ഉരുകി അപ്രത്യക്ഷമാകുന്ന മെഴുകുപോലെ അങ്ങയുടെ പാദങ്ങളിൽ അലിഞ്ഞുചേരേണമേ.