അപേക്ഷ തീയതി
പത്താം സെമസ്റ്റർ ഡി.ഡി. എം.സി.എ (2014 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവവോസി പരീക്ഷയ്ക്കും പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ മേയ് 2 വരെയും അപേക്ഷിക്കാം.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.സി.ജെ/ എം.എം.എച്ച്/ എം.എസ്.ഡബ്ല്യു ആൻഡ് എം.ടി.എ/ എം.ടി.ടി.എം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്) പരീക്ഷകൾ മേയ് 6 ന് ആരംഭിക്കും.
പ്രാക്ടിക്കൽ
ഒന്നു മുതൽ നാലുവരെ വർഷം ബി.എസ് സി നഴ്‌സിംഗ് മേഴ്‌സി ചാൻസ് ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷ ഫലം
ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.