ശിവൻ കൂളാ... കോട്ടയം മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിൻറെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയിൽ ഐസ്ക്രീം കഴിച്ചുകൊണ്ടുപോകുന്ന ശിവ വേഷധാരി