അല്പം വെള്ളം തരൂ ഭക്താ...കോട്ടയം മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിൻറെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയിൽ ദാഹജലം ചോദിക്കുന്ന പാർവ്വതി വേഷധാരി