വേനൽമഴ പെയ്തതോടെ ഒന്നാംവിള നെൽകൃഷിക്കായി പാടങ്ങൾ ഉഴുതുമറിക്കുന്നു. പാലക്കാട് കോട്ടായി ഭാഗത്തു നിന്നുള്ള കാഴ്ച.