1. ജൈവ വൈവിദ്ധ്യ വർഷം?
2010
2. സഹകരണ വർഷം, ഊർജ്ജ വർഷം?
2012
3. നവധാന്യവർഷം?
2016
4. ലോക കാൻസർ ദിനം?
ഫെബ്രുവരി 4
5. ലോക മാതൃഭാഷാദിനം?
ഫെബ്രുവരി 21
6. അന്തരാഷ്ട്ര വനിതാ ദിനം?
മാർച്ച് 8
7. ലോക കാലാവസ്ഥാദിനം?
മാർച്ച് 23
8. അന്താരാഷ്ട്ര ഭൗമദിനം?
ഏപ്രിൽ 22
9.ലോക പത്രസ്വാതന്ത്ര്യ ദിനം?
മേയ് 3
10. അന്തർദേശീയ ജൈവ വൈവിദ്ധ്യദിനം?
മേയ് 22
11. ലോക പരിസ്ഥിതി ദിനം?
ജൂൺ 5
12. ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12
13. ലോക ജനസംഖ്യാദിനം?
ജൂലായ് 11
14. മലാല ദിനം?
ജൂലായ് 12
15. ലോക സമാധാന ദിനം?
സെപ്തംബർ 21
16. ലോക വിനോദസഞ്ചാരദിനം?
സെപ്തംബർ 27
17. ലോക തപാൽദിനം?
ഒക്ടോബർ 9
18. ലോക ശാസ്ത്രദിനം?
നവംബർ 10
19. ലോക മനുഷ്യാവകാശ ദിനം?
ഡിസംബർ 10
20. അന്താരാഷ്ട്ര പർവത ദിനം?
ഡിസംബർ 11
21. പരിണാമ പ്രക്രിയയിലെ ആദ്യത്തെ ജന്തുവിഭാഗം?
മത്സ്യങ്ങൾ
22. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം?
ഇക്തിയോളജി
23. നീലവിപ്ളവം?
മത്സ്യബന്ധനം
24. ഫ്ളോറികൾച്ചർ?
അലങ്കാര സസ്യങ്ങൾ
25. ഏവി കൾച്ചർ?
പക്ഷിവളർത്തൽ
26.ഏത് ശാസ്ത്രജ്ഞന്റെ പേരാണ് ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് നൽകിയിരിക്കുന്നത്?
സതീഷ് ധവാൻ
27. ഖനി വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പദ്ധതി?
രണ്ടാം പദ്ധതി
28. രാഷ്ട്രപതി ഭവൻ രൂപകല്പന ചെയ്തത്?
എഡ്വിൻ ല്യൂട്ടിൻസ്, ഹെർബർട്ട് ബേക്കർ.