അശ്വതി: അമിതഭയം, ധനവ്യയം.
ഭരണി: പുത്രഗുണം,കാര്യതടസം, ധനനഷ്ടം.
കാർത്തിക: ബന്ധുകലഹം, കാര്യതടസം.
രോഹിണി: രാഷ്ട്രീയരംഗത്ത് കൂടുതൽ ശോഭിക്കും, വാതരോഗം വർദ്ധിക്കും.
മകയിരം: ശത്രുക്ഷയം, സ്ഥാനലാഭം.
തിരുവാതിര: നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും, മാദ്ധ്യമരംഗത്ത് അംഗീകാരം.
പുണർതം: പ്രേമരംഗത്ത് വിജയം, അനുകൂല തീരുമാനം.
പൂയം: ധനസഹായം, ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്.
ആയില്യം: വാക് മാധുര്യവും, കാര്യജയം.
മകം: പ്രൊമോഷൻ, അമിത ചെലവ്.
പൂരം: ഗൃഹനിർമ്മാണത്തിൽ തടസം, സ്ത്രീസുഖം.
ഉത്രം: രോഗഭയവും, ചെലവ് വർദ്ധിക്കും.
അത്തം: രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം, മാതാപിതാക്കൾക്ക് സന്തോഷകരമായ അനുഭവങ്ങൾ.
ചിത്തിര: പരീക്ഷാവിജയം, സ്ഥാനഭ്രംശം, കലഹവും ബുദ്ധിമാന്ദ്യവും ഫലം.
ചോതി: മനോദുഃഖം, എല്ലാവരോടും കലഹം എന്നിവ ഫലം.
വിശാഖം: തൊഴിൽ നേട്ടമുണ്ടാകും, ദൂരയാത്ര ചെയ്യും.
അനിഴം: തൊഴിൽ നേട്ടം, സാമ്പത്തിക പുരോഗതി
തൃക്കേട്ട: കലഹത്തിലേർപ്പെടും, പ്രൊമോഷൻ.
മൂലം: കൃഷി ലാഭകരമാകും, ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.
പൂരാടം: പരീക്ഷകളിൽ വിജയിക്കും, ഭൂമി സ്വന്തമായി ലഭിക്കും.
ഉത്രാടം: വിദേശയാത്ര നീട്ടിവയ്ക്കും, ക്ളേശങ്ങളുണ്ടാകും.
തിരുവോണം: ക്ഷേത്രങ്ങൾ സന്ദർശിക്കും, പുതിയ ചുമതല ലഭിക്കും.
അവിട്ടം: യശസ് വർദ്ധിക്കും, വ്യവസായം മെച്ചപ്പെടും.
ചതയം: കലാകാരന്മാർക്ക് അവസരം ലഭിക്കും, പഠനകാര്യങ്ങളിൽ പുരോഗമിക്കും.
പൂരുരുട്ടാതി: സ്വത്തുക്കൾ ലഭിക്കും, വിജയിക്കും.
ഉതൃട്ടാതി: വിജയിക്കും, മോഷണശ്രമം നടക്കും.
രേവതി: സൽക്കാരങ്ങളിൽ പങ്കെടുക്കും, പൊതുരംഗത്ത് ശോഭിക്കും.